Yellow Alert In Kerala Due To Heavy Rain | അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. <br />അറബിക്കടലിൽ ന്യൂനമർദ്ദപാത്തി 3 ദിവസം കൂടി ഒറ്റപ്പെട്ട മഴ <br /> <br />#heavyrain #rainalertkerala